Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Civil Services

Thiruvananthapuram

സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള​യ്ക്കു തു​ട​ക്കം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, സെ​ൻ​ട്ര​ൽ ക്ല​ബ്, മു​ന്ന സ്വി​മ്മിം​ഗ് പൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്നു.
അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

അ​ടൂ​ർ ആ​ർ​ഡി​ഒ ടി. ​ബി​നു​രാ​ജ്, സ​ർ​വീ​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​സ്. വി​നോ​ദ് കു​മാ​ർ, സി.​വി. സു​രേ​ഷ് കു​മാ​ർ, ബി. ​പ്ര​ശാ​ന്ത് കു​മാ​ർ, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ന്നി പി. ​വ​ർ​ഗീ​സ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​മ​ൽ​ജി​ത്ത്, ഭ​ര​ണ​സ​മി​തി​യം​ഗം പി.​ആ​ർ. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ നൂ​റോ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up